SPECIAL REPORTരാജേന്ദ്രനെ സിപിഎം അന്‍വറിന് വിട്ടുകൊടുക്കില്ല; ദേവികുളം മുന്‍ എംഎല്‍എയെ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം ഇടുക്കി സെക്രട്ടറി; രാജേന്ദ്രന് പാര്‍ട്ടിയെ തള്ളി പറയാത്തത് പാര്‍ട്ടിയോട് താല്‍പര്യമുള്ളതുകൊണ്ടെന്ന് വര്‍ഗീസ്; മെമ്പര്‍ഷിപ്പ് നല്‍കാനും തയ്യാര്‍; അംഗത്വം പുതുക്കിയാല്‍ ഘടകവും ചുമതലയും നല്‍കും; രാജേന്ദ്രന്റെ അടുത്ത നീക്കം എന്ത്?മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 9:38 AM IST